Posted By Ansa sojan Posted On

Expat death; പ്രവാസി മലയാളി യുവതി കുവൈത്തിൽ മരണപ്പെട്ടു

Expat death; പ്രവാസി മലയാളി യുവതി കുവൈറ്റിൽ അന്തരിച്ചു. കാസര്ഗോഡ് സ്വദേശി മൻസൂർ ചൂരിയുടെ ഭാര്യ സുമയ്യ ആണ് മരിച്ചത്.

36 വയസായിരുന്നു. കഴിഞ്ഞ 16 ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അല, മുഹമ്മദ്, അബ്ദുല്ല, അവ്വ എന്നിവർ മക്കളാണ്. സുമയ്യയുടെ ഖബർ അടക്കം കുവൈറ്റിൽ നടക്കും.

Comments (0)

Leave a Reply