
Kuwait law; കുവൈത്തിൽ ഭാര്യയുടെ കാർ പിന്തുടർന്ന് ഇടിപ്പിച്ചയാൾക്ക്ശിക്ഷ വിധിച്ച് കോടതി
Kuwait law; കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയുടെ കാർ പിന്തുടർന്ന് ഇടിപ്പിച്ചയാൾക്ക് ഒരു വർഷം ജയിൽ ശിക്ഷ.

അഹ്മദിയിൽ 2024 ഒക്ടോബറിൽ നടന്ന സംഭവത്തിലാണ് കുവൈത്ത് പൗരന് കോടതി ശിക്ഷ വിധിച്ചത്. ഗാർഹിക പീഡനത്തിൽനിന്നുള്ള സംരക്ഷണ നിയമം, ക്രിമിനൽ നിയമം, ഗതാഗത നിയമലംഘനം എന്നിവയുടെ പേരിലാണ് കുറ്റം ചുമത്തിയത്.
Comments (0)