Posted By Ansa sojan Posted On February 18, 2025 Kuwait Dinar to INR; ഓരോ രൂപയും വിലപ്പെട്ടത്: മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം Kuwait dinarto INR;ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.953101 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.39 ആയി. അതായത് 3.56 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും. വിമാനയാത്രയ്ക്കിടെ മലയാളി വനിതകൾക്ക് ഹൃദയാഘാതം: ആകാശത്ത് രക്ഷകനായി ഡോക്ടര്‍മാര്‍ Tags:
Comments (0)