Weather alerrt in uae;കുവൈറ്റ് സിറ്റി : ഇന്ന് രാത്രിയിലെ കാലാവസ്ഥ മിതമായതോ തണുപ്പുള്ളതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും, നേരിയതോ മിതമായതോ ആയ വടക്ക് മുതൽ വടക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 08-30 കി.മീ വേഗതയിൽ വീശും, ചിലയിടങ്ങളിൽ ചെറിയ മഴയ്ക്കും നേരിയ മൂടൽമഞ്ഞിനും , ബുധനാഴ്ചവരെ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുടെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി. കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിൽ കൂടിയ താപനില 28 ഡിഗ്രിയും കുറഞ്ഞ താപനില 21 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.