Kuwait fire; കുവൈത്തിലെ ഇലക്ട്രിക്കൽ പവർ പ്ലാന്റിൽ തീപിടിത്തം
Kuwait fire; കുവൈത്തിലെ ഷഖയ മേഖലയിലെ ഇലക്ട്രിക്കൽ പവർ പ്ലാന്റിൽ തീപിടിത്തം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വിവിധ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ റൗമി, അഗ്നിശമന വിഭാഗം ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹൈഫ് ഹമൂദ് എന്നിവർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Comments (0)