Posted By Nazia Staff Editor Posted On

Job vacancy in kuwait; കുവൈറ്റിൽ പാർട്ട് ടൈം/ഫുൾ ടൈം അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഉടൻ അപേക്ഷിക്കുക

Job vacancy in Kuwait :കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവർത്തിക്കുന്ന പ്രശസ്ത വിദ്യാഭ്യാസ സംരംഭമായ ഗോസ്കോർ ലേണിംഗിൽ ഫിസിക്സ് അദ്ധ്യാപകർക്ക് തൊഴിൽ അവസരം..പാർട്ട് ടൈം/ഫുൾ ടൈം അടിസ്ഥാനത്തിലാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
കുവൈത്തിൽ ആയിരിക്കും പ്രവർത്തന കേന്ദ്രം.CBSE പാഠ്യപദ്ധതിയിൽ 8 മുതൽ 12 വരെയുള്ള ക്ളാസുകളിലെ പാഠങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ അപേക്ഷകർ യോഗ്യരായിരിക്കണം.ഇതിനു പുറമെ
ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ നൈപുണ്യവും
NEET, JEE പരിശീലനപരിചയവും നിർബന്ധമാണ്.
വിദ്യാഭ്യാസ യോഗ്യത: MSc ഫിസിക്സ്.
താൽപര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള വിലാസത്തിൽ CV അയയ്ക്കുക:
📧 contact@goscorelearning.com
📞 +965 6964 6481

കൂടുതൽ വിവരങ്ങൾക്ക് www.goscorelearning.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവന്നതാണ്.

Comments (0)

Leave a Reply