Posted By Nazia Staff Editor Posted On

Expat dead; പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു

Expat dead;കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി ഹ്ര്യദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം വെൺകുളം തകിടിയിൽ മുഹമ്മദ് ബഷീർ ഷമീം (46) ആണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

Comments (0)

Leave a Reply