Kuwait water authority; പൊതുജന ശ്രദ്ധയ്ക്ക്!! കുവൈറ്റിൽ ഈ പ്രദേശങ്ങളിൽ ജലവിതരണത്തിൽ തടസ്സമുണ്ടാകും
Kuwait water authority updates
Kuwait water authority:കുവൈത്ത് സിറ്റി: മൂന്നാമത്തെ റിംഗ് റോഡിനോട് ചേർന്നുള്ള പ്രധാന വാട്ടർ ലൈനുകളിലൊന്നിൽ അടിയന്തര തകരാർ സംഭവിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ഖാദിസിയ, അൽ ഷാബ്, അൽ അദിലിയ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)