Posted By Ansa sojan Posted On

Expat death; കോട്ടയം സ്വദേശി കുവൈറ്റിൽ നിര്യാതനായി

Expat death; പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോട്ടയം മൂലവട്ടം ഉപ്പൂട്ടിൽ വീട്ടിൽ സതീഷ് വർഗീസ് (67) ആണ് മരണപ്പെട്ടത്. കുറച്ചു കാലമായി അസുഖബാധിതനായി ചികത്സയിലായിരുന്നു, അഹമ്മദി സെൻ്റർ ജനറൽ ട്രേഡിംഗ് & കോൺട്രാക്റ്റിംഗ് കമ്പനിയിലായിരുന്നു ജോലി.

ഭാര്യ ഷീബ ആൻ്റണി ചാക്കോ കുവൈത്തിൽ ഫർവാനിയ ആശുപത്രി സ്റ്റാഫ് നേഴ്സ് ആണ്, മക്കൾ ഷിദിൻ സദീഷ് വർഗീസ്, ഷിൽസ സദീഷ് വർഗീസ്.

Comments (0)

Leave a Reply