
kuwait police: കുവൈറ്റിലെ ഒരു ഷോപ്പിംഗ് മാളിൽ യുവാക്കൾ തമ്മിൽ വൻ വാക്ക് തർക്കം ; ഒടുവിൽ പോലീസ് എത്തിയപ്പോൾ സംഭവിച്ചത്…
kuwait police;Fight Erupts at a Mall കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ ഒരു ഷോപ്പിംഗ് മാളിൽ യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവ സ്ഥലത്ത് പൊലീസ് എത്തിയപ്പോഴേക്കും വാക്കേറ്റം നടത്തിയവർ സ്ഥലം വിട്ടു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ല.

വാക്കേറ്റത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനും മാളിനുള്ളിൽ പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമായി അധികൃതർ ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

Comments (0)