Posted By Ansa sojan Posted On

Expat arrest; കുവൈറ്റിൽ ഡീസൽ മോഷണക്കേസിൽ അറസ്റ്റിലായ പ്രവാസിക്ക് ശിക്ഷ വിധിച്ചു

Expat arrest;കുവൈറ്റിലെ ബർഗൻ എണ്ണപ്പാടത്ത് നിന്ന് ഡീസൽ മോഷ്ടിച്ച് പിടിക്കപ്പെട്ട പ്രവാസിയെ നാടുകടത്താൻ അഹമ്മദി സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് റജബ് ശുപാർശ ചെയ്തു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് അൽ മുനിഫിക്ക് നൽകിയ ഔദ്യോഗിക റിപ്പോർട്ടിലാണ് റിപ്പോർട്ട്. സംഭവസ്ഥലത്തു നിന്ന് പ്രതിയെ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കൂടുതൽ അന്വേഷണത്തിനായി പ്രവാസിയെ അഹമ്മദി പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *