Posted By Nazia Staff Editor Posted On

Expat dead:കുവൈറ്റിൽ പ്രവാസി മലയാളി മരണപ്പെട്ടു

Expat dead:കുവൈറ്റ് സിറ്റി : ഹരിപ്പാട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഹരിപ്പാട്, പിലാപ്പുഴ,കോമളത്തു പടീറ്റതിൽ വീട്ടിൽ ഉണ്ണികൃഷ്ണകുറുപ്പ് (55) ആണ് മരണപ്പെട്ടത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

Comments (0)

Leave a Reply