Posted By Ansa sojan Posted On

Expat death; കുവൈത്ത് പ്രവാസി നാട്ടിൽ മരണപ്പെട്ടു

Expat death; കുവൈത്ത് പ്രവാസിയും കുമരനല്ലൂർ സ്വദേശിയുമായിരുന്ന സൈതലവി (നാഫി )(44) മരണപ്പെട്ടു. കുമരനല്ലൂർ പാടത്ത് ചീനിക്കപ്പറമ്പിൽ പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ മകനാണ്. നാട്ടിൽ വെച്ചായിരുന്നു അന്ത്യം. കുവൈത്തിൽ സ്വാകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു

കുവൈത്ത് തൃത്താല മണ്ഡലം കെഎംസിസിയുടെ വൈസ് പ്രസിഡണ്ടും കുമരനെല്ലൂർ ഗ്ലോബൽ കെഎംസിസി സെക്റ്ററിയുമായിരുന്നു ഭാര്യ :മുബഷിറ, മക്കൾ രിഹാൻ(14) ഫാത്തിമ (10),രിഫാൻ (6) കബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് അറക്കൽ ഖബർസ്ഥാനിൽ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *