Posted By Ansa sojan Posted On

Expat death; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് കുവൈത്തിൽ മരിച്ചു. തിരുവനന്തപുരം വെൺകുളം തകിടിയിൽ സെബീദാ മൻസിലിൽ പരേതനായ മുഹമ്മദ് ബഷീറിന്റെ മകൻ ഇടവ തെരുവ്മുക്ക് ചുണ്ടിവിളാകത്ത് ഷമീം (45) ആണ് മരിച്ചത്. അബ്ലാസിയയിലായിരുന്നു താമസം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

ഭാര്യ: സിമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ടീം വെൽഫെയറിന്‍റെ നേതൃത്വത്തിൽ നടക്കുന്നു.

Comments (0)

Leave a Reply