Expat malayali dead; പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു

Expat malayali dead;കുവൈത്ത്‌ സിറ്റി ∙ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂര്‍- തളിപ്പറമ്പ് ചിറക്കല്‍ സ്വദേശിയായ അമീര്‍ എം സി കാട്ടാമ്പള്ളി (51) കുവൈത്തില്‍ അന്തരിച്ചു. കണ്ണൂര്‍ ജില്ല തളിപ്പറമ്പ് കെഎംസിസിയുടെ മണ്ഡലം കമ്മിറ്റി അംഗമാണ്. വെള്ളിയാഴ്ച നടന്ന തംകീന്‍ മഹാ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ കുവൈത്ത് കെഎംസിസി നേതൃത്വത്തില്‍ നടന്നു വരുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

English Summary:

Kannur native passed away in Kuwait – Amir M C Kattampally

Comments (0)

Leave a Reply

Your email address will not be published. Required fields are marked *