
fire force in kuwait: കുവൈറ്റ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗ്യാരേജിൽ വൻ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു
Fire force in kuwait; ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിൽ ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ തീപിടിത്തത്തിൽ അഗ്നിശമന സേനാംഗങ്ങൾ അതിവേഗം രക്ഷാപ്രവർത്തനം നടത്തിയതായി കുവൈറ്റ് ഫയർഫോഴ്സ് അറിയിച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ ഷഹീദ് കേന്ദ്രങ്ങളിൽ നിന്നുള്ള സംഘങ്ങൾ സഹകരിച്ച് തീ നിയന്ത്രണവിധേയമാക്കി, പരിസരത്ത് ഒന്നിലധികം വാഹനങ്ങളെ ബാധിച്ചു.

Comments (0)