Posted By Ansa sojan Posted On

Kuwait accident; രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: പാലത്തിൽനിന്നും വാഹനം താഴേക്ക് വീണ് ഒരാൾ മരണപ്പെട്ടു

Kuwait accident; അഞ്ചാമത്തെ റിംഗ് റോഡിൽ (ഷെയ്ഖ് സായിദ് റോഡ്) രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സുലൈബിഖാത്ത് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്നും അതിലൊന്ന് പാലത്തിൽ നിന്ന് വീണതാണെന്നും കണ്ടെത്തി. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം ആണ് അപകടം. ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് വിഷയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Comments (0)

Leave a Reply