Kuwait court; കുവൈറ്റിൽ സ്വന്തം മക്കളോട് അച്ഛന്റെ ബലാത്സംഗ ക്രൂരത!!ഒടുവിൽ കോടതിവിധി ഇങ്ങനെ

കുവൈറ്റിൽ മകളെയും ബന്ധുവിനെയും ബലാത്സംഗം ചെയ്ത പിതാവിന് ജീവപര്യന്തം തടവ്. കൗൺസിലർ നാസർ അൽ ബദറിൻ്റെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് തടവിന് വിധിച്ചത്. പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത മറ്റൊരു വ്യക്തിക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. മകളെ മറ്റൊരു പ്രതിയുമായി ചേർന്ന് ബലാത്സംഗം ചെയ്ത കേസിൽ പ്രതികളെ പബ്ലിക് പ്രോസിക്യൂഷൻ മുൻകൂർ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടിരുന്നു. കേസിലെ മറ്റൊരു പ്രതിക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതിനുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

Comments (0)

Leave a Reply