
Kuwait fire; കുവൈത്തിൽ ജലീബ് അൽഷുയൂഖിൽ വീട്ടിൽ തീപിടിത്തം
ജലീബ് അൽഷുയൂഖിലെ വീട്ടിൽ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നുമില്ലാതെ കുടുംബത്തെ രക്ഷപ്പെടുത്തി തീയണച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. അൽ അർദിയ, അൽസുമൂദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Comments (0)