
Kuwait fire force; കുവൈത്തിൽ തുറമുഖത്ത് എഥനോൾ ചോർന്നു
ഷുവൈഖ് തുറമുഖത്ത് കണ്ടെയ്നറിൽനിന്ന് എഥനോൾ ചോർന്നു. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. സംഭവത്തിൽ ഉടൻ ഇടപെട്ട അഗ്നിശമന സേനാംഗങ്ങൾ ചോർച്ച തടയാനുള്ള നടപടികൾ ആരംഭിച്ചു. വൈകാതെ പ്രശ്നം പരിഹരിച്ചതായും ആർക്കും പരിക്കില്ലെന്നും കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.
Comments (0)