Posted By Ansa sojan Posted On February 24, 2025 കുവൈത്തിൽ റമദാൻ മാസത്തിൽ കബറടക്കസമയം പുനഃക്രമീകരിച്ചു വിശുദ്ധ റമദാൻ മാസത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മൂന്ന് സമയങ്ങൾ നിശ്ചയിച്ച് ഫ്യൂണറൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ്. കബറടക്കം രാവിലെ പത്ത് മണി, ഉച്ചക്ക് പ്രാർത്ഥനാ ശേഷം , തറാവീഹ് പ്രാർത്ഥന എന്നിവയ്ക്ക് ശേഷം” എന്നിങ്ങനെയാണ് പുതിയ സമയ ക്രമം. കുവൈത്തിൽ റമദാൻ മാസത്തിലെ സ്കൂൾ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു Tags:
Comments (0)