Posted By Nazia Staff Editor Posted On

kuwait police: കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ചത് 25000 ത്തോളം ലിറിക്ക ഗുളികകൾ;ഒടുവിൽ പോലീസ് എത്തി പിടികൂടിയപ്പോൾ കണ്ടെത്തിയത്….

Kuwait police;കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 25000 ത്തോളം ലിറിക്ക ഗുളികകൾ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെടുത്തു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

ചൈനയിൽ നിന്നുള്ള കയറ്റുമതിയിൽ വസ്ത്രങ്ങൾ എന്ന വ്യാജേനയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​ത്തി​ന്റെ പാ​ക്ക​റ്റി​ൽ നി​ന്നും 2,50,000 സൈ​ക്കോ​ട്രോ​പി​ക് പ​ദാ​ർ​ഥ​മാ​യ ലി​റി​ക ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Comments (0)

Leave a Reply