Posted By Nazia Staff Editor Posted On

Kuwait police : പ്രവാസികളെ.. അരുത് ഈ ആഘോഷ പ്രകടനം; ഇനി അതിരു കടന്നാൽ നാടുകടത്തും

Kuwait police;കുവൈത്ത് സിറ്റി : കുവൈത്തിൽ ഗതാഗത തടസം സൃഷ്ടിക്കപ്പെടുന്ന തരത്തിലോ പൊതു ധാർമികതക്ക് വിരുദ്ധമായോ നടത്തപ്പെടുന്ന ആഘോഷ പ്രകടനങ്ങളിൽ പങ്കെടുക്കുന്ന വിദേശികളെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

ഇത്തരം ആഘോഷ പ്രകടനങ്ങളിൽ പങ്കെടുക്കുന്ന ഏതൊരു താമസക്കാർക്കെതിരെയും കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ പൗരന്മാരും താമസക്കാരും സുരക്ഷാ നടപടികളുമായി സഹകരിക്കേണ്ടതിൻ്റെ ആവശ്യകത മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം ഊന്നിപ്പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *