Kuwait power cut; കുവൈറ്റിൽ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി; കാരണം ഇതാണ്

Kuwait power cut; കുവൈത്ത് അഞ്ച് ഫീഡറുകൾ തകരാറിലായതിനെ തുടർന്ന് സൗത്ത് സൂരയിലെ ഹതീൻ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി. പ്രശ്‌നം പരിഹരിക്കാൻ മെയിൻ്റനൻസ് ടീമുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

Comments (0)

Leave a Reply