Posted By Ansa sojan Posted On

Kuwait road closure; 45-ാമത് ഗൾഫ് ഉച്ചകോടിക്കായി താൽക്കാലികമായി അടച്ച എല്ലാ റോഡുകളും വീണ്ടും തുറന്നു

Kuwait road closure; 45-ാമത് ഗൾഫ് ഉച്ചകോടിക്കായി താൽക്കാലികമായി അടച്ച എല്ലാ റോഡുകളും വീണ്ടും തുറക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

അടച്ചുപൂട്ടൽ കാലയളവിൽ സഹകരണത്തിനും നിർദ്ദേശങ്ങൾ പാലിച്ചതിനും പൗരന്മാർക്കും താമസക്കാർക്കും നന്ദി അറിയിച്ചു

Comments (0)

Leave a Reply