
Kuwait road closure; കുവൈറ്റിലെ റോഡിൽ താത്കാലികമായി ഗതാഗതം നിരോധിച്ചു
Kuwait road closure; പതിവ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച വൈകുന്നേരം വരെ ഷെറാട്ടൺ റൗണ്ട് എബൗട്ട് 24 മണിക്കൂർ ഗതാഗതത്തിന് പൂർണമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)