Kuwait traffic accident; കുവൈറ്റിൽ എയർപോർട്ട് റോഡിൽ ഇന്ധന ടാങ്കർ മറിഞ്ഞ് അപകടം
Kuwait traffic accident;കുവൈറ്റിൽ എയർപോർട്ട് റോഡിൽ ഇന്ധന ടാങ്കർ മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തെ തുടർന്ന്കുവൈത്ത് അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.സ്ഥലം ബന്ധപ്പെട്ട വിവരങ്ങൾ അധികാരികൾക്ക് കൈമാറുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചു
Comments (0)