Posted By Nazia Staff Editor Posted On

കുവൈറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരണപ്പെട്ടു

കുവൈത്ത് ആറാം റിങ് റോഡിൽ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ രണ്ട് പേർ മരിച്ചു. സംഭവത്തിന് അന്വേഷണം പ്രഖ്യാപിച്ചു

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

Comments (0)

Leave a Reply