Kuwait traffic accident; കുവൈറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം;ഒരാൾ മരണപ്പെട്ടു

Kuwait traffic accidentഞായറാഴ്ച പുലർച്ചെ ആർടാൽ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾ മരണപ്പെട്ടു. മറ്റൊരാളെ ഗുരുതര പരുക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടന്ന സ്ഥലം ശരിയായ രീതിയിൽ സുരക്ഷിതമാക്കുകയും കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.

Comments (0)

Leave a Reply