Kuwait traffic accident;കുവൈറ്റിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരുക്ക്

കുവൈത്ത്‌ സിറ്റി ∙ കുവൈത്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ, ഫഹാഹീല്‍ റോഡിലാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് അല്‍-മംഗഫ് അഗ്‌നിശമന സേനയെത്തി മേല്‍ നടപടി സ്വീകരിച്ചു. റിപ്പോര്‍ട്ട് പ്രകാരം ആരുടെയും നില ഗുരുതരമല്ല.

English Summary:

Eight people were injured in a bus-truck collision in Kuwait

Comments (0)

Leave a Reply

Your email address will not be published. Required fields are marked *