Kuwait traffic alert;യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! കുറ്റിലെ പ്രധാന പാലം നാളെ മുതൽ ഭാഗികമായി അടച്ചു

Kuwait traffic alert:ഷുവൈഖ് മേഖലയിൽ നിന്ന് സുബിയയിലേക്ക് വരുന്നവർക്ക് നാളെ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലം ഒരു ദിശയിൽ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിലെ വിദ്യാർഥികൾ നടത്തുന്ന ലോങ് മാർച്ച് അവസാനിക്കുന്നത് വരെയായിരിക്കും അടച്ചിടൽ.

എന്നിരുന്നാലും, പൊതുഗതാഗതത്തിന് എതിരെയുള്ള ദിശ തുറന്നിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *