Posted By Ansa sojan Posted On

Kuwait weather; അടുത്തയാഴ്ചയോടെ കുവൈറ്റ് കൊടുംതണുപ്പിലേക്ക്

Kuwait weather; കുവൈറ്റിൽ നാളെ ചൊവ്വാഴ്ചമുതൽ തണുത്ത കാലാവസ്ഥാ ആരംഭിക്കുമെന്നനും, പ്രത്യേകിച്ച് രാത്രിയിൽ കാലാവസ്ഥ തണുപ്പായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

അടുത്ത ആഴ്‌ചയുടെ തുടക്കത്തിൽ, ശനിയാഴ്ചമുതൽ വടക്ക്-പടിഞ്ഞാറൻ കാറ്റിന്റെ ഫലമായി തണുത്ത ധ്രുവീയത്തിൻ്റെ സ്വാധീനത്തിൽ ശക്തമായ ശൈത്യ തരംഗമുണ്ടാകുമെന്ന് ഇസ റമദാൻ അറിയിച്ചു.

Comments (0)

Leave a Reply