
kuwait weather update: കുവൈത്തിൽ വരും ആഴ്ചകളിൽ കാലാവസ്ഥയിൽ മാറ്റമുണ്ട്; മുന്നറിയിപ്പ് ഇങ്ങനെ
Kuwait weather update;കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളായ കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, എമിറേറ്റ്‌സ്, ഒമാൻ, ഇറാഖ്, ജോർദാൻ, സിറിയ, ലെബനൻ എന്നിവയുടെ ചില ഭാഗങ്ങൾ വരുന്ന ആഴ്‌ച കൊടും തണുപ്പിൻ്റെ പിടിയിലാകുമെന്ന് മുന്നറിയിപ്പ്. ചില രാജ്യങ്ങളിൽ പർവതങ്ങളിൽ മഞ്ഞ് വീഴ്ചയും ഉണ്ടാകും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു.

Comments (0)