
Ministry of interior;ചെറിയ അശ്രെദ്ധ നഷ്ടമായത് ഒരുപാട് സ്വപ്നങ്ങൾ നിറഞ്ഞ ജീവിതങ്ങൾ;9 മാസം; കുവൈത്തിൽ വാഹനാപകടങ്ങളിൽ മരിച്ചത് എത്രയെന്നറിയാമോ
Ministry of interior; കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ കുവൈത്തിൽ വാഹനാപകടങ്ങളിൽ 199 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക്ക് അപകട ഇരകളുടെ ലോക സ്മരണ ദിനത്തോടനുബന്ധിച്ച് മന്ത്രാലയം ഇൻസ്റ്റാഗ്രാമിൽ പ്രസിദ്ധീകരിച്ച കണക്കിലാണ് ഇത് വെളിപ്പെടുത്തിയത്. നിശ്ചിത വേഗത പാലിക്കാനും സീറ്റ് ബെൽറ്റ് ധരിക്കാനും വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
Comments (0)