Posted By Nazia Staff Editor Posted On

New year holiday in kuwait:കുവൈറ്റിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു

New year holiday in kuwaitകുവൈത്ത് സിറ്റി : കുവൈത്തിൽ പുതു വർഷം പ്രമാണിച്ച് എല്ലാ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ജനുവരി ഒന്ന്, രണ്ട് ( ബുധൻ, വ്യാഴം ) തിയ്യതികളിൽ അവധി നൽകുവാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇത് പ്രകാരം ജനുവരി ഒന്ന്, രണ്ട് തിയ്യതികളിൽ രാജ്യത്തെ എല്ലാ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും തുടർന്ന് വരുന്ന വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങൾക്ക് ശേഷം ജനുവരി 5 ഞായറാഴ്ച മുതൽ പ്രവർത്തി ദിനം ആരംഭിക്കും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

ഫലത്തിൽ സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് ജനുവരി 1 മുതൽ തുടർച്ചയായി 4 ദിവസം അവധി ലഭിക്കും.

Comments (0)

Leave a Reply