
Ramadan climate in kuwait; പൊതുജന ശ്രദ്ധയ്ക്ക്!!റമദാന്റെ ആദ്യ ആഴ്ചയിൽ കാലാവസ്ഥയിൽ ചില മാറ്റങ്ങളുണ്ട്; അറിയാം
Ramadan climate in kuwait;കുവൈത്ത് സിറ്റി: മാർച്ച് 1 ന് ജ്യോതിശാസ്ത്രപരമായി ആരംഭിക്കുന്ന വിശുദ്ധ റമദാൻ മാസം പകൽ സമയത്ത് ചൂടും രാത്രിയിൽ തണുപ്പും ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ ആദേൽ അൽ-സാദൂൺ വെളിപ്പെടുത്തി.

വിശുദ്ധ മാസം ആരംഭിക്കുന്നതോടെ പകൽ സമയത്ത് കാലാവസ്ഥ ചൂടുള്ളതായിരിക്കും, രാത്രിയിൽ തണുപ്പ് അനുഭവപ്പെടുമെന്നും, ഈ കാലയളവിനൊപ്പം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അൽ-സാദൂൺ പറഞ്ഞു.
Comments (0)