മുറിയിൽനിന്ന് പ്രവാസി 700 ദീനാർ മോഷ്ടിച്ചതായി പരാതി
മുറിയിൽനിന്ന് പ്രവാസി 700 ദീനാർ മോഷ്ടിച്ചതായി പരാതി. കൂടെ താമസിക്കുന്നയാളാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. താൻ ഇല്ലാത്ത സമയത്താണ് തന്റെ മുറിയിൽനിന്ന് പണം കാണാതായതെന്ന് മറ്റൊരു പ്രവാസി നൽകിയ പരാതിയില്‍ പറയുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob
എന്നാൽ പണം കാണാതായതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് റൂംമേറ്റ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി കേസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.
Comments (0)