Expat dead; കുവൈത്തിൽ മലയാളി നഴ്സ് മരണപ്പെട്ടു

Expat dead:കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി നഴ്സ് മരണമടഞ്ഞു.തിരുവല്ല പൊടിയാടി സ്വദേശിനി ജിജി കുറ്റിച്ചേരിൽ ജോസഫ് (41) ആണ് ഇന്ന് കാലത്ത് ഫർവാനിയ ആശുപത്രിയിൽ മരണമടഞ്ഞത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8


അദാൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. സെന്റ് .ഗ്രേഗോരിയസ് ഇന്ത്യൻ ഓർത്തഡോൿസ്‌ മഹാ ഇടവക അംഗം
ബിനുമോൻ ബേബി യാണ് ഭർത്താവ്.മകൻ എറിക് പോൾ ബിനു.
സംസ്കാരം പിന്നീട് തിരുവല്ല പുളിക്കീഴ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.


.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *