Weather alert in kuwait; പൊതുജന ശ്രദ്ധയ്ക്ക് ;കുവൈറ്റിൽ കാലാവസ്ഥയിൽ മാറ്റമുണ്ട്
Weather alert in kuwait; കുവൈറ്റ് സിറ്റി : കുവൈറ്റിൽ നാളെ വരെ നേരിയതോ മിതമായതോ ആയ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി അറിയിച്ചു.
Comments (0)